Vaikkom Sathyagraha century celebration committe formation meeting at 3.30 pm
Ambalappuzha petta sangam Sabarimala
Seeking blessing from Lord Ayyappa's Ornament Box custodian and Chief of Makaravilakku Procession Shri Kulathinal Gangadharan Pillai Guruswami
തിരുവല്ല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവല്ല ഗ്രൂപ്പ് ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല പ്രചാരകനും സനാതനധര്‍മ്മ വിദ്യാപീഠം സംസ്ഥാന അദ്ധ്യക്ഷനുമായ പ്രമോദ് തിരുവല്ലയെ എറണാകുളം തോട്ടുങ്കല്‍ ശ്രീഭദ്രകാളി വിഷ്ണുമായ ചാത്തന്‍ മുത്തപ്പ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സംഗമത്തില്‍ വച്ച് മൊമെന്റോ നല്‍കി ആദരിച്ചു. ഹൈന്ദവ മതപാഠശാല പ്രവൃര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആദരവ്. കൊടുങ്ങല്ലൂരമ്മയുടെ ദാസന്‍ ഗിരീഷ് ഭഗവതി ആണ് മൊമെന്റോ' നല്‍കി ആദരിച്ചത്. ക്ഷേത്രത്തിലെ മണ്ഡലപൂജ - മഹാഗുരുതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തില്‍ പന്തളം കൊട്ടാരത്തിലെ പി.എന്‍. നാരായണവര്‍മ, ക്ഷേത്ര മഠാധിപതി ഓംകാരം ശാന്തി, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, ക്ഷേത്രം കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍ ഇളംകുന്നപ്പുഴ, വടക്കന്‍ ചിട്ടയുടെ കളരിയാശാന്‍ ചാണാശ്ശേരി രാജന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
His Highness Shashikumara Varma, Pandalam Palace
Mandalapooja celebration , Sopanasangeetham by Kalabharathi Suresh and Vinu Kannanchira Thiruvalla , Satheesh, Abhilash Ambadi and Pramod Thiruvalla
ഗ്രൂപ്പ്തല "ഹിന്ദുമത വേദാന്തസംസ്‌കൃത പാഠശാല പ്രചാരക യോഗം 2022" തിരുവിതാംകൂർ ദേവസ്വംബോർഡ് (Tranvancore Dewasom Board)
WELL KNOWN IT PROFESSIONAL & PRESIDENT OF SANATANA DHARMA VIDYAPEEDOM, SHRI. PRAMOD THIRUVALLA JOINED PLWF - PEOPLE'S LEGAL WELFARE FORUM AS LIFE MEMBER & KERALA STATE IT CELL CO - ORDINATOR. HEARTY CONGRATULATIONS... സനാതന ധർമ്മ വിദ്യാപീഠം പ്രസിഡന്റും, ഐ. ടി. വിദ്ഗധനുംമായ ശ്രീ. പ്രമോദ് തിരുവല്ല ഇന്ന് പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറത്തിൻ്റെ സജീവ അംഗത്വം സ്വീകരിച്ചു. കേരള സംസ്ഥാന ഐ ടി സെൽ കോഓർഡിനേറ്റർ ആയി ചുമതലയേറ്റു. അഭിനന്ദനങ്ങൾ... PLWF NATIONAL TREASURE R Shri. K.S. GOPALAKRISHNAN (EX. AIRFORCE), STATE CO- ORDINATOR Shri. NANDAKUMAR ELAMKUNNAPUZHA WERE PRESENT... JAI HIND. UNK (SUMESH KRISHNA) NATIONAL PRESIDENT PLWF - PEOPLE'S LEGAL WELFARE FORUM.
SVT - Unit KNM ( Violin Classes ) Teacher : Biju Thiruvalla
Against the government of the rulig party for not making the necessary basic arrangement at Sabarimala Shrine for the devotees who reaches there for Darshan.