About Sanathanadharma Vidyapeedom

സനാതനധർമ വിദ്യാപീഠം എന്ന ഈ സ്ഥാപനം സനാതനധർമശാസ്ത്രത്തിന്റെ അദ്ധ്യയനം, അനുഷ്ടാനം, പ്രചാരണം, അദ്ധ്യാപനം, സംരക്ഷണം എന്നീ മഹത്തായ പഞ്ചയജ്ഞങ്ങൾക്കായി രൂപം കൊണ്ടിട്ടുള്ള ഒരു രജിസ്റ്റേർഡ് സന്നദ്ധ സംഘടനയാണ്. ജാതി, മത, വർഗ, വർണ ഭേദമില്ലാതെ, ലാഭേച്ഛയില്ലാതെ ലോകസംഗ്രഹത്തിനായി പ്രവർത്തിക്കുന്ന ഒരു മഹൽ പ്രസ്ഥാനമാണിത്. ഉദ്ദേശ്യ ലക്ഷ്യങ്ങൾ 1. അദ്ധ്യയനം ( Study : Establish a Universal Library ) 2. അനുഷ്ടാനം ( Practice: Promote ceremonial events ) 3. പ്രചാരണം (Publicity : of the Sanathan Dharma Cult ) 4. അദ്ധ്യാപനം ( Teach : Establish Study Centers ) 5. സംരക്ഷണം ( Protect : Secure Sanathan Dharma Cult )