രക്ഷാധികാരി ശ്രീ പി എസ് പ്രസാദേട്ടൻ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രെസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ.
എറണാകുളം( എളമക്കര, ഭാസ്കരീയം ആഡിറ്റോറിയം )
Felicitated the state level Ramayana Speech Competition, Second prize winner Amritha Arun of Kunjunni Vilasam Kshethrapadashala , Thiruvalla Group, Travancore Dewasom Board. Cash Award, Memento and Certificate. Group Pracharak Pramod Thiruvalla, Teacher : Gopalakrishnan Unnitthan, Kamukincheril Kunnamthanam, Saraswathiyamma and devottees.
Desheeya Sevabharathi organised a grand state wide meeting including the 941 Grama Punchayath Units of Kerala state.
SEVABHARATHI IT CORDINATOR AND HEALTH INCHARGE OF SEVASAMITHI KUNNAMTHANAM IS CLEANING THE NANMA JUNCTION AREA WITH THE HELP OF OTHER SAMITHI MEMBERS OF SEVABHARATHI
Vaikkom Sathyagraha century celebration committe formation meeting at 3.30 pm
Ambalappuzha petta sangam Sabarimala
Seeking blessing from Lord Ayyappa's Ornament Box custodian and Chief of Makaravilakku Procession Shri Kulathinal Gangadharan Pillai Guruswami
തിരുവല്ല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുവല്ല ഗ്രൂപ്പ് ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല പ്രചാരകനും സനാതനധര്‍മ്മ വിദ്യാപീഠം സംസ്ഥാന അദ്ധ്യക്ഷനുമായ പ്രമോദ് തിരുവല്ലയെ എറണാകുളം തോട്ടുങ്കല്‍ ശ്രീഭദ്രകാളി വിഷ്ണുമായ ചാത്തന്‍ മുത്തപ്പ ക്ഷേത്രത്തില്‍ നടന്ന സാംസ്‌കാരിക സംഗമത്തില്‍ വച്ച് മൊമെന്റോ നല്‍കി ആദരിച്ചു. ഹൈന്ദവ മതപാഠശാല പ്രവൃര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ആദരവ്. കൊടുങ്ങല്ലൂരമ്മയുടെ ദാസന്‍ ഗിരീഷ് ഭഗവതി ആണ് മൊമെന്റോ' നല്‍കി ആദരിച്ചത്. ക്ഷേത്രത്തിലെ മണ്ഡലപൂജ - മഹാഗുരുതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമത്തില്‍ പന്തളം കൊട്ടാരത്തിലെ പി.എന്‍. നാരായണവര്‍മ, ക്ഷേത്ര മഠാധിപതി ഓംകാരം ശാന്തി, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, ക്ഷേത്രം കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍ ഇളംകുന്നപ്പുഴ, വടക്കന്‍ ചിട്ടയുടെ കളരിയാശാന്‍ ചാണാശ്ശേരി രാജന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
His Highness Shashikumara Varma, Pandalam Palace