News & Events

27-07-2025
രാമായണ മാസാചരണം 2025 TDB Thiruvalla Group

തിരുവല്ല: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തിരുവല്ല ഗ്രൂപ്പിലുൾപ്പെട്ട വിവിധ ക്ഷേത്രങ്ങളിൽപ്രവർത്തിക്കുന്ന വേദാന്തസംസ്കൃത പാഠശാലകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഗ്രൂപ്പുതല രാമായണ മാസാചരണവും വിദ്യാർത്ഥികളുടെ രാമായണ മത്സര പരിപാടികളും ശ്രീവല്ലഭക്ഷേത്ര ശ്രീമൂലസ്ഥാനമായ ചങ്ക്രോത്തു മഠത്തിൽവച്ചു ജൂലൈ 27, 2025 ഞായറാഴ്ച നടന്നു. കഴിഞ്ഞ വർഷത്തെ പ്രഥമ, ദ്വിതീയ, ത്രിതീയ പരീക്ഷകളിലെ വിജയികൾക്ക് സബ്ഗ്രൂപ്പ് ഓഫീസർ ഗോപകുമാർ , ശ്രീവല്ലഭദേവസ്വം ഉപദേശകസമിതി പ്രസിഡന്റ് മോഹനൻ നായർ എന്നിവർചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അദ്ധ്യാപകർ, രക്ഷിതാക്കൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷത്തെ, സംസ്ഥാനതല രാമായണ മത്സരങ്ങളിൽ പങ്കെടുത്തുവിജയിച്ച കുട്ടികൾക്ക് ദേവസ്വം SGO ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകിആദരിച്ചു. റിട്ടയേർഡ് ജോയിന്റ് ഡയറക്ടർ ഓഫ് ട്രെഷറീസ് ശ്രീദേവിശ്യാം, ലക്ഷ്മീ നാരായണ മതപാഠശാല അദ്ധ്യാപിക രാജേശ്വരിയമ്മ, സനാതനധർമ്മ വിദ്യാപീഠം അദ്ധ്യാപിക പ്രീത ഗോപിനാഥ് , അംബുജാക്ഷ മതപാഠശാല അദ്ധ്യാപിക സുവർണ്ണിനിദേവി, ജയലക്ഷ്മി, അഞ്ജലി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഈ വർഷത്തെ മത്സരങ്ങളിൽ വിജയികളായവർക്ക് ആഗസ്ത് 9 നു ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് തിരുവിതാംകൂർദേവസ്വം വേദാന്തസംസ്കൃതപാഠശാല കോർഡിനേറ്റർ പ്രമോദ് തിരുവല്ല അറിയിച്ചു.

30-05-2025
Felicitation Day of winners of Ramayana Masaacharana 2024

Receiving Gifts and certificates from The President Adv. Mr. Prashant for Thiruvalla Group of Tranvancore Dewasom Board

18-05-2025
Mazhukkeermel HVSP inaguration

തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് , മഴുക്കീർമേൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ "ഹിന്ദുമത വേദാന്ത സംസ്കൃതപാഠശാല" യുടെ പ്രവർത്തനം ആരംഭിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ടും റിട്ടയേർഡ് അദ്ധ്യാപികയുമായ ശ്രീമതി ജലജ ടീച്ചർ ഭദ്രദീപം കൊളുത്തി. സെക്രട്ടറി വാസുദേവൻ നായർ, ഉപദേശകമസമിതി അംഗം ഗോപിനാഥൻ, ലിജു പി.റ്റി, ഭക്തജനങ്ങൾ കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ ദേവസ്വം വേദാന്ത സംസ്കൃതപാഠശാല കൺവീനർ പ്രമോദ് (തിരുവല്ല ഗ്രൂപ്പ് ) ക്ലാസ്സെടുത്തു.

05-03-2025
HVSP Convenor's Meeting in Travancore Dewaswam Board, TVM

Annual meeting at Nandancode Conference Hall at TVM with the president Adv. Prashant

05-02-2025
Hindu Ekatha Meeting at Cherukolpuzha Hindudharma Parishad 2025

Program Inaguration Ceremony by Poojaneeya Dr. Mohan Bhagawad ( Rashtreeya Swayam Sewaka Sangh, Sir Sangha Chalak )

21-07-2024
Ramayana Malsaram 2024 Thiruvalla Group of Travancore Dewaswam Board HVSP

Competision organised by Travancore Dewasom Board Hindumatha Vedhaantha Samskritha Padashaala

03-07-2024
ഐക്യദാർഢ്യ സമ്മേളനം ഹിന്ദുഐക്യവേദി, തിരുവനന്തപുരം

All Kerala Hindu Organisations' solidarity meeting against the threat posed to Hindu Community Leaders by different religious extremist outfits and anti-national elements.

14-02-2024
Shreemahabhagawatha Sathram 40th Anniversary

Anandeswaram Shreemahadeva Temple, Thiruvalla ( Shreeman Narayaneeya Parayanam By Shreehari Narayaneeya Samithi Kunnamthanam, Thiruvalla )

06-12-2023
അനന്തപുരി ഹിന്ദുമഹാസമ്മേളനം 2024

Ananthapuri Hindu Maha Sammelanam 2024 തിരുവനന്തപുരം :- അനന്തപുരി ഹിന്ദുധർമപരിഷദ് അദ്ധ്യക്ഷൻ ശ്രീ M ഗോപാൽ അംഗങ്ങളേ അഭിസംബോധന ചെയ്യുന്നു. (2024 അനന്തപുരി ഹിന്ദു ധർമപരിഷദ് സ്വാഗതസംഘ രൂപീകരണം )

23-07-2023
TDB EXAM 2023

Our respected Teachers of Thiruvalla Group of Travancore Dewasom Board Hindumatha Vedaantha Samskritha Padashala